+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവധിക്കാല കോഴ്സുകൾ

കൊല്ലം: കെൽട്രോൺകൊല്ലം നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കെൽട്രോൺ മാസ്റ്റർ കിഡ്, കെൽട്രോൺ കമ്പ്യൂട്ടർ മാസ്റ്റർ, കെൽട്രോൺ വെബ് അനിമേറ്റർ എന്നിവയാണ് കോഴ്സുകൾ. മൂന്നു
അവധിക്കാല കോഴ്സുകൾ
കൊല്ലം: കെൽട്രോൺകൊല്ലം നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കെൽട്രോൺ മാസ്റ്റർ കിഡ്, കെൽട്രോൺ കമ്പ്യൂട്ടർ മാസ്റ്റർ, കെൽട്രോൺ വെബ് അനിമേറ്റർ എന്നിവയാണ് കോഴ്സുകൾ. മൂന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ 0474–2731061, 2746727 എന്നീ നമ്പരുകളിലും ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം എന്ന വിലാസത്തിലും ലഭിക്കും.