+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചില്ലറ പൊതുവിതരണ കേന്ദ്രം നടത്തുന്നതിന് അപേക്ഷിക്കാം

കൊല്ലം: കൊട്ടാരക്കര താലൂക്കിൽ നിലമേൽ പഞ്ചായത്ത് ആറാം വാർഡിൽ മുരുക്കമൺ ജംഗ്ഷനിലെ 201–ാം നമ്പർ ചില്ലറ പൊതുവിതരണ കേന്ദ്രം ഏറ്റെടുത്ത് സ്‌ഥിരമായി നടത്തുന്നതിന് പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട വ്യക്‌തികൾക
ചില്ലറ പൊതുവിതരണ കേന്ദ്രം നടത്തുന്നതിന് അപേക്ഷിക്കാം
കൊല്ലം: കൊട്ടാരക്കര താലൂക്കിൽ നിലമേൽ പഞ്ചായത്ത് ആറാം വാർഡിൽ മുരുക്കമൺ ജംഗ്ഷനിലെ 201–ാം നമ്പർ ചില്ലറ പൊതുവിതരണ കേന്ദ്രം ഏറ്റെടുത്ത് സ്‌ഥിരമായി നടത്തുന്നതിന് പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട വ്യക്‌തികൾക്കും സഹകരണ സംഘങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷ 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നൽകണം. വിശദ വിവരങ്ങൾ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിക്കും.