+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷ്ഠാ വാർഷികം ഇന്ന്

ചവറ: ചെറുശേരി ഭാഗം ചക്കോടിൽ യോഗീശ്വര സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം വെളളിയാഴ്ച നടക്കും. ആറിന് പൊങ്കാല, എട്ടിന് ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കലശപൂജകൾ, തുടർന്
പ്രതിഷ്ഠാ വാർഷികം ഇന്ന്
ചവറ: ചെറുശേരി ഭാഗം ചക്കോടിൽ യോഗീശ്വര സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം വെളളിയാഴ്ച നടക്കും. ആറിന് പൊങ്കാല, എട്ടിന് ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കലശപൂജകൾ, തുടർന്ന് നൂറും പാലും അഞ്ചിന് കാവുനട ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര.