രാജ്കോട്: ഗുജറാത്തിലെ ആരാധനാലയങ്ങളിൽ സ്ഫോടനപരന്പരകൾക്കു പദ്ധതിയിട്ട രണ്ട് ഐഎസ് ഭീകരർ തീവ്രവാദവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി.
രാജ്കോട്ട്, ഭാവ്നഗർ എന്നിവിടങ്ങളിൽനിന്നാണു സഹോദരങ്ങളായ വസീം, നയീം രമോദിയ എന്നിവരെ ബോംബ് നിർമാണ സാമഗ്രികളുമായി എടിഎസ് പിടികൂടിയത്. സമൂഹമാധ്യമം വഴി വിദേശത്തുള്ള ഭീകരരുമായി ഇവർ ബന്ധംപുലർത്തിവരികയായിരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.