+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണം

തി​രു​വ​ല്ല: ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കും.​ലോ​ക മാ​ന​സി​കാ​രോ​ഗ്യ സം​ഘ​ട​ന​യും ലോ​ക സോ​ഷ്യ​ൽ സൈ​ക്യാ​ട്രി അ​സോ​സി​യേ​ഷ​നും ഇ​ന്ത
ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണം
തി​രു​വ​ല്ല: ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കും.​ലോ​ക മാ​ന​സി​കാ​രോ​ഗ്യ സം​ഘ​ട​ന​യും ലോ​ക സോ​ഷ്യ​ൽ സൈ​ക്യാ​ട്രി അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പൊ​തു സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എം​എ അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.പു​ഷ്പ​ഗി​രി ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ഷാ​ജി വാ​ഴ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​പി.​ത​ങ്ക​പ്പ​ൻ, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ.​മാ​ത്യു മ​ഴു​വ​ഞ്ചേ​രി​ൽ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌‌