+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഡി​ജെഎ​സും ബി​ജെ​പി​യും പ്ര​ക​ട​നം ന​ട​ത്തി ‌‌

പ​ത്ത​നം​തി​ട്ട: ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ഗാ​ന്ധി​സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​
ബി​ഡി​ജെഎ​സും ബി​ജെ​പി​യും പ്ര​ക​ട​നം ന​ട​ത്തി ‌‌
പ​ത്ത​നം​തി​ട്ട: ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ഗാ​ന്ധി​സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി. ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റന്മുള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. സു​ന്ദ​രേ​ശ​ൻ, സെ​ക്ര​ട്ട​റി ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​സോ​മ​നാ​ഥ​ൻ, പി.​ഡി. സോ​മ​ൻ, പ്രി​ജി ഗോ​പി​നാ​ഥ്, നോ​ബ​ൽ കു​മാ​ർ, ശ്രീ​ജു​സ​ദ​ൻ, പ്ര​സ​ന്ന​കു​മാ​ർ, സി.​എ​ൻ. വി​ക്ര​മ​ൻ, നേ​താ​ജി ചെ​ന്നീ​ർ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ണ്ണ​ങ്ക​ര​യി​ൽ നി​ന്നാ​രം​ഭി​ച്ച ബി​ജെ​പി പ്ര​ക​ട​നം ന​ഗ​രം ചു​റ്റി മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ സ​മാ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ഓ​മ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സു​ഭാ​ഷ്. ജെ.​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. പ്ര​കാ​ശ്, സു​രേ​ഷ് ക​ല്പ​ക, അ​നി​ൽ വ​ല​ഞ്ചു​ഴി, ദി​ലീ​പ് മൈ​ല​പ്ര, സു​രേ​ഷ്ബാ​ബു, വി.​എ​സ്. അ​നി​ൽ കു​മാ​ർ, ലി​ജോ.​കെ. ബാ​ബു, രാ​ജേ​ന്ദ്ര​കു​മാ​ർ കു​ന്പ​ഴ, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.‌‌