+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല്ല​പ്പ​ള്ളി​യി​ൽ പ്രകടനം നടത്തി ‌‌‌‌

മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ടൗ​ണി​ൽ പ്ര​ക​ട​വും യോ​ഗ​വും ന​ട​ന്നു.ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ർ​ജ് അ​ധ്യ
മ​ല്ല​പ്പ​ള്ളി​യി​ൽ പ്രകടനം നടത്തി ‌‌‌‌
മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ടൗ​ണി​ൽ പ്ര​ക​ട​വും യോ​ഗ​വും ന​ട​ന്നു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലാ​ലു തോ​മ​സ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, തോ​മ​സ് ടി. ​തു​രു​ത്തി​പ്പ​ള്ളി, സു​ഭാ​ഷ ്കു​മാ​ർ, ത​ന്പി കോ​ട്ടാ​ച്ചേ​രി, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, അ​ല​ൻ, റെ​ജി പ​ണി​ക്ക​മു​റി, ആ​ർ. പു​ഷ്ക​ര​ൻ, ചെ​റി​യാ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.