പത്തനംതിട്ട: സ്ത്രീകളടക്കമുള്ളവരെ അപമാനിക്കുന്ന മുഖ്യമന്ത്രി കേരള സമൂഹത്തിന് അപമാനമാണെന്ന് മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്. യുഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഹർത്താലിനോടനുബന്ധിച്ചുള്ള പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പ് ആദ്യം മുതൽ വിവാദങ്ങൾ മാത്രം നിറഞ്ഞതാണ്. മുഖ്യമന്ത്രി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും മോഹൻരാജ് പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ്് ബാബു ജോർജ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ്കുമാർ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, മുസ്്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ. എ. നൈസാം, ആർഎസ്പി സംസ്ഥാന കമ്മിറ്റി അഗം സലിം പി. ചാക്കോ, അഡ്വ. ആനി സ്വീറ്റി, നഗരസഭാധ്യക്ഷ രജനി പ്രദീപ്, ടി. എം. സുനിൽകുമാർ, ഡിസിസി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം,ജോണ്സണ് വിളവിനാൽ, എം. സി. ഷെരീഫ്, അഡ്വ. വൽസണ്‍ ടി. കോശി എന്നിവർ പ്രസംഗിച്ചു.