+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​കെ​ടി​എ​ഫ് ധ​ർ​ണ ന​ട​ത്തി

വ​ള്ളി​ക്കോ​ട്: ക​ല്ല​ട, പ​ന്പ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​കെ​ടി​എ​ഫ് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള്ളി​
ഡി​കെ​ടി​എ​ഫ് ധ​ർ​ണ ന​ട​ത്തി
വ​ള്ളി​ക്കോ​ട്: ക​ല്ല​ട, പ​ന്പ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​കെ​ടി​എ​ഫ് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള്ളി​ക്കോ​ട്ട് സാ​യാ​ഹ്ന​ധ​ർ​ണ ന​ട​ന്നു.ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജോ​യ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ഷ് എ​സ്. കാ​ര്യാ​ട്ട്, എ​സ്. വി. ​പ്ര​സ​ന്ന​കു​മാ​ർ, കെ. ​വേ​ണു, റോ​സ​മ്മ ബാ​ബു​ജി, ലി​സി​മോ​ൾ ജോ​സ​ഫ്, പ​യ്യ​നാ​മ​ൺ ര​വി, ജോ​ർ​ജ് മോ​ഡി, ശി​വ​ശ​ങ്ക​ർ, ടി.​എ​സ്. തോ​മ​സ്, വ​ർ​ഗീ​സ് കു​ത്തു​ക​ല്ലും​പാ​ട്ട്, ജോ​സ് മു​തി​ര​ക്കാ​ല, വ​ർ​ഗീ​സ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.