+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം 13ന്

റാ​ന്നി: നാളെ ന​ട​ത്താ​നി​രു​ന്ന റാ​ന്നി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നീ​തി മെ​ഡി​ക്ക​ൽ സ്റ്റേ​റി​ന്‍റെ ഉ​ദ്ഘാ​ട​നം13​ലേ​ക്കു മാ​റ്റി​യ​താ​യി സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി. ​എ​ൻ. ശി​വ​ൻ​കു​ട്ടി, ക​ണ്‍
നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം 13ന്
റാ​ന്നി: നാളെ ന​ട​ത്താ​നി​രു​ന്ന റാ​ന്നി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നീ​തി മെ​ഡി​ക്ക​ൽ സ്റ്റേ​റി​ന്‍റെ ഉ​ദ്ഘാ​ട​നം13​ലേ​ക്കു മാ​റ്റി​യ​താ​യി സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി. ​എ​ൻ. ശി​വ​ൻ​കു​ട്ടി, ക​ണ്‍​വീ​ന​ർ പി. ​ആ​ർ. പ്ര​സാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ചി​രു​ന്ന സ​ഹ​ക​ര​ണ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​സൗ​ക​ര്യ​ത്തേ തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റി​യ​ത്.
13 ന് ​രാ​വി​ലെ 11 ന് ​നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.