പന്തളം: കുളനടപാണിൽ ആരംഭിച്ച ബെവ്കോ മദ്യവില്പനശാലയ്ക്കെതിരെ ജനകീയ കൂട്ടായ്മ നടത്തി.
വാർഡംഗം സന്തോഷ് കുമാർ, ബിജെപി നേതാക്കളായ പി.ആർ. മോഹൻദാസ്, കെ.ആർ. ജയചന്ദ്രൻ, ശോഭന അച്യുതൻ, എം.ആർ. വിജയൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉളനാട് ഹരികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമള കുമാരി, ജോണ് വർക്കി, ശബരീനാഥ്, സിഡി എസ് വൈസ് പ്രസിഡന്റ് കുഞ്ഞിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.