+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി മു​ട​ക്കം

പാ​ലാ: തേ​വ​ര്‍​മ​റ്റം, വെ​ള​ളി​യേ​പ്പ​ള​ളി, പു​ളി​ക്ക​പ്പാ​ലം, മ​ലേ​ക്കാ​വ്, പ​ന്ത​ലാ​നി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു
വൈ​ദ്യു​തി  മു​ട​ക്കം
പാ​ലാ: തേ​വ​ര്‍​മ​റ്റം, വെ​ള​ളി​യേ​പ്പ​ള​ളി, പു​ളി​ക്ക​പ്പാ​ലം, മ​ലേ​ക്കാ​വ്, പ​ന്ത​ലാ​നി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ധ​ര്‍​ണ ന​ട​ത്തും
പാ​ലാ: എ​സ്എ​സ്എ​ല്‍​സി ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് പാ​ലാ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ
കു​റ​വി​ല​ങ്ങാ​ട്: സി​റ്റി​സ​ണ്‍ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ജോ ഏ​ബ്ര​ഹാം​നി​ധീ​രി-​പ്ര​സി​ഡ​ന്‍റ്, ജോ​ജോ ആ​ളോ​ത്ത്-​സെ​ക്ര​ട്ട​റി, ജോ​യി​ച്ച​ൻ നാ​ല​ഞ്ചേ​രി-​വൈ​സ് പ്ര​സി​ഡ​ന്‍റ്, പോ​ളി ചി​റ്റ​ക്കാ​ട്ട്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷി​ബി തോ​മ​സ് വെ​ള്ളാ​യി​പ​റ​ന്പി​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ അ​വാ​ർ​ഡ് നേ​ടി​യ തൊ​ടു​പു​ഴ എ​ഡി​എ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​നെ ആ​ദ​രി​ച്ചു. കെ.​പി. രാ​മ​കൃ​ഷ്ണ​പി​ള​ള, ബേ​ബി ജേ​ക്ക​ബ് തൊ​ണ്ടാം​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.