വേഴങ്ങാനം: വേഴങ്ങാനം സെന്റ് ജോസഫ് ഇടവകയില്‍ ദീപിക ഫ്രണ്ടസ് ക്ലബ് പുരുഷ, വനിത യൂണിറ്റുകള്‍ രൂപീകരിച്ചു. വികാരി ഫാ.സെബാസ്റ്റ്യന്‍ കണിയാംപടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഎഫ്സി സംസ്ഥാന ട്രഷറര്‍ ടോമി തുരുത്തിക്കര, ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ജോണ്സണ് വള്ളോംപുരയിടം എന്നിവര്‍ പ്രസംഗിച്ചു.
ഫ്രണ്ട്സ് ക്ലബ് പുരുഷ ഭാരവാഹികള്‍ -ആകാശ് മാനുവല്‍ ടോമി തെങ്ങുംപള്ളില്‍ (പ്രസിഡന്റ്), ജാന്റീസ് സെബാസ്റ്റ്യന്‍ വടക്കേമുളഞ്ഞനാല്‍ - വൈസ് പ്രസിഡന്റ്, അഡ്വ.സിറിയക് വാഴചാരിക്കല്‍ - സെക്രട്ടറി, ടോമി ഫ്രാന്‍സീസ് പൊരിയത്ത് - ജോയിന്റ് സെക്രട്ടറി, തോമസുകുട്ടി മാത്യു വരിക്കയില്‍ - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്സായി നിധിന് വറവുങ്കല്‍, ജോസുകുഞ്ഞ് വട്ടപ്പലം, ജോജിയോ കല്ലക്കാവുങ്കല്‍, ദേവസി വടക്കേടത്ത്, ഇ.ജെ.ജോസഫ് ഈറ്റിക്കക്കുന്നേല്, എബ്രഹാം തോമസ് തെങ്ങുംപള്ളില്‍, ടോമി തെങ്ങുംപള്ളില്‍, ജോയി പാറയില്‍, മാണിച്ചന് വാഴചാരിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
വനിതാ വിഭാഗം ഭാരവാഹികളായി ആലീസ് മൈക്കിള്‍ വടക്കേമുളഞ്ഞനാല്‍ - പ്രസിഡന്റ്, ബിസ്മി ജോര്‍ജ് പാറടിയില്‍ വൈസ് പ്രസിഡന്റ്, ടെസി ജോസ് വട്ടപ്പലം - സെക്രട്ടറി, മേരി തോമസ് ചാലില്‍ - ജോയിന്റ് സെക്രട്ടറി, മേരിക്കുട്ടി തോമസ് തറപ്പേല്‍ പനച്ചിക്കല്‍ - ട്രഷറര്‍, സിസ്റ്റര്‍ ആന്‍ സിഎംസി - ഓര്‍ഗനൈസര്‍ എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി കുഞ്ഞമ്മ ബേബി ഉപ്പൂട്ടില്‍, ടെസി പൈത്തൊടിയില്, സാനിയ വടക്കേമുളഞ്ഞനാല്‍, ലിസി തോണിക്കുഴി, ആനി പ്ലാത്തോട്ടം, എത്സമ്മ എബ്രഹാം തെങ്ങുംപള്ളില്‍, മേനിയമ്മ ജോണി തെങ്ങുംപള്ളില്‍, മിനി പുരയിടം, ആന്‍സി മടത്തിശേരി എന്നിവരെയും തെരഞ്ഞെടുത്തു.