+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ലാ​മി​ക പ്ര​ഭാ​ഷ​ണ സ​ദ​സ്‌

എ​രു​മേ​ലി: ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ മു​സ്ലിം പ​ണ്ഡി​ത​രു​ടെ പ്ര​ഭാ​ഷ​ണം എ​ട്ട് മു​ത​ൽ എ​രു​മേ​ലി​യി​ൽ. പ്ര​ഭാ​ഷ​ണ സ​ദ​സ് 12ന് ​സ​മാ​പി​ക്കും. ജ​മാ​അ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ
ഇ​സ്ലാ​മി​ക പ്ര​ഭാ​ഷ​ണ സ​ദ​സ്‌
എ​രു​മേ​ലി: ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ മു​സ്ലിം പ​ണ്ഡി​ത​രു​ടെ പ്ര​ഭാ​ഷ​ണം എ​ട്ട് മു​ത​ൽ എ​രു​മേ​ലി​യി​ൽ. പ്ര​ഭാ​ഷ​ണ സ​ദ​സ് 12ന് ​സ​മാ​പി​ക്കും. ജ​മാ​അ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് പ്ര​ഭാ​ഷ​ണം. എ​ട്ടി​ന് രാ​ത്രി 7.30 ന് ​എ​രു​മേ​ലി നൈ​നാ​ർ ജും​അ മ​സ്ജി​ദ് ചീ​ഫ് ഇ​മാം ഹാ​ജി. ടി. ​എ​സ് . അ​ബ്ദു​ൾ ക​രീം മൗ​ല​വി എം​എ​ഫ് ബി ​പ്ര​ഭാ​ഷ​ണ സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്ന് അ​ൽ ഹാ​ഫി​സ് കാ​ഞ്ഞാ​ർ അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ​ന്പ​തി​ന് കു​മ്മ​നം നി​സാ​മു​ദ്ദീ​ൻ അ​ഫ്സ​രി, 10ന് ​ചി​റ​യി​ൻ​കീ​ഴ് എം.​എ. നൗ​ഷാ​ദ് ബാ​ഖ​വി, 11ന് ​പ​ത്ത​നാ​പു​രം അ​ൽ ഹാ​ഫി​സ് സി​റാ​ജു​ദീ​ൻ അ​ൽ​ഖാ​സി​മി , സ​മാ​പ​ന ദി​വ​സ​മാ​യ 12 ന് ​പ​ത്ത​നാ​പു​രം ഇ.​പി. അ​ബൂ​ബ​ക്ക​ർ ഖാ​സി​മി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.‌