+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​വ​റേ​ജ​സ് ഔ​ട്ട്‌‌​ലെ​റ്റ്:‌ അ​ടി​യ​ന്ത​ര ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്ന്‌

ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അ​ഞ്ചി​ലി​പ്പ​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റ് സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് ന​ന്പ​ർ ന
ബി​വ​റേ​ജ​സ് ഔ​ട്ട്‌‌​ലെ​റ്റ്:‌ അ​ടി​യ​ന്ത​ര ക​മ്മി​റ്റി  വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്ന്‌
ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അ​ഞ്ചി​ലി​പ്പ​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റ് സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് ന​ന്പ​ർ ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു​കാ​ണി​ച്ച് മെംബർമാരുടെ നേതൃത്വത്തിൽ പ​ഞ്ചാ​യ​ത്തിനു ക​ത്തു​ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ആ​യ​തി​നാ​ൽ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്യാ​തെ വി​ഷ​യം മാ​റ്റി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ൻ​ഒ​സി​യി​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കെ​ട്ടി​ട​ത്തി​നു ന​ന്പ​ർ ന​ൽ​കി​യ​തി​ൽ ‌ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര യോ​ഗം കൂ​ട​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ റോ​സ​മ്മ ടീ​ച്ച​ർ, ഷാ​ജി പാ​ന്പൂ​രി, ത്രേ​സ്യാ​മ്മ പി.​ടി., സ്മി​ത ലാ​ൽ, മോ​ളി​ക്കു​ട്ടി തോ​മ​സ്, കെ.​ജി. ക​ണ്ണ​ൻ, ഉ​ഷ ശ്രീ​കു​മാ​ർ, രാ​ജി വി.​ജി., വൈ​ശാ​ഖ് എ​സ്. നാ​യ​ർ, സോ​മ അ​നീ​ഷ്, സു​ബി​ത ബി​നോ​യി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌