+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​രു​വി​ക്കൂ​ട് മേ​ഖ​ല​യി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷം

എ​ലി​ക്കു​ളം: കു​രു​വി​ക്കൂ​ട് മേ​ഖ​ല​യി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷം. പു​ലി​യ​ന്നൂ​ര്‍​ക്കാ​ട് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ​ര​സ്യ​മ​ദ്യ​പാ​നം പ​തി​വാ​യി. വി
കു​രു​വി​ക്കൂ​ട് മേ​ഖ​ല​യി​ല്‍  സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷം
എ​ലി​ക്കു​ളം: കു​രു​വി​ക്കൂ​ട് മേ​ഖ​ല​യി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷം. പു​ലി​യ​ന്നൂ​ര്‍​ക്കാ​ട് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ​ര​സ്യ​മ​ദ്യ​പാ​നം പ​തി​വാ​യി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രാ​ണ് മ​ദ്യ​പ​സം​ഘ​ത്തി​ല്‍ ഏ​റെ​യും. ഇ​തു​മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​ണ്. മ​ദ്യ​പി​ച്ച ശേ​ഷം കു​പ്പി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും സ​മീ​പ പു​ര​യി​ട​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക പ​തി​വാ​ണ്. മ​ദ്യ​പ​രു​ടെ അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.‌