+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സ​യ്ക്ക് ഡോ​ക്ട​ര്‍ ചു​മ​ത​ല​യേ​റ്റു

കൊ​ടു​ങ്ങൂ​ര്‍: വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യു​ള്ള രാ​ത്രി​കാ​ല സ​മ​യ​ത്തെ അ​ടി​യ​ന്ത​ര മൃ​ഗ​ചി​ക
രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സ​യ്ക്ക്  ഡോ​ക്ട​ര്‍ ചു​മ​ത​ല​യേ​റ്റു
കൊ​ടു​ങ്ങൂ​ര്‍: വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യു​ള്ള രാ​ത്രി​കാ​ല സ​മ​യ​ത്തെ അ​ടി​യ​ന്ത​ര മൃ​ഗ​ചി​കി​ത്സ​യ്ക്കാ​യി ഡോ. ​രാ​ജേ​ഷ് മോ​ഹ​ന്‍​ദാ​സ് ചു​മ​ത​ല​യേ​റ്റു. രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ര്‍ 9744371029 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടണം.