താനെ: അനധികൃതമായി മാട്ടിറിച്ചി കടത്തിയ രണ്ടുപേരെ താനെയിലെ ഭീവണ്ടിയിൽ നിന്ന് അറസ്റ്റ്ചെയ്തു. മതിയായ രേഖകളില്ലാതെ മാംസം കൊണ്ടുവന്നതിന്റെ പേരിലാണ് അറസ്റ്റ്ചെയ്തതെന്നു പോലീസ് വിശദീകരിച്ചു.