+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

40-ാം വെ​ള്ളി കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര നാ​ളെ

ചെ​ന്പേ​രി: അ​ന്പ​ത് നോ​ന്പി​ലെ നാ​ൽ​പ​താം വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്പേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര
40-ാം വെ​ള്ളി  കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര നാ​ളെ
ചെ​ന്പേ​രി: അ​ന്പ​ത് നോ​ന്പി​ലെ നാ​ൽ​പ​താം വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്പേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര നാ​ളെ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് പ​യ​റ്റു​ചാ​ൽ, വ​ള​യം​കു​ണ്ട്, ക​രി​വെ​ള്ളേ​രി വ​ഴി വ​ലി​യ​പ​റ​ന്പ്, മ​ണ്ണം​കു​ണ്ട്, പു​റ​ഞ്ഞാ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​പ്പേ​ള​ക​ളി​ലൂ​ടെ ചു​റ്റി അ​ന്പ​ഴ​ത്തും​ചാ​ൽ മ​ല വ​ഴി 25 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ടു​ന്ന പ​ദ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചെ​ന്പേ​രി ടൗ​ൺ ക​പ്പേ​ള​യി​ൽ സ​മാ​പി​ക്കും.