+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട്ട​ത്ത​ല​ച്ചി കു​രി​ശു​മ​ല ക​യ​റ്റം ആ​രം​ഭി​ച്ചു

ചെ​റു​പു​ഴ: കൊ​ട്ട​ത്ത​ല​ച്ചി കു​രി​ശു​മ​ല​യി​ലേ​യ്ക്ക് എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്തു​ന്ന കു​രി​ശു​മ​ല ക​യ​റ്റം ചൂ​ര​പ്പ​ട​വ് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു. നാ​ല്‍​പ
കൊ​ട്ട​ത്ത​ല​ച്ചി കു​രി​ശു​മ​ല  ക​യ​റ്റം ആ​രം​ഭി​ച്ചു
ചെ​റു​പു​ഴ: കൊ​ട്ട​ത്ത​ല​ച്ചി കു​രി​ശു​മ​ല​യി​ലേ​യ്ക്ക് എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്തു​ന്ന കു​രി​ശു​മ​ല ക​യ​റ്റം ചൂ​ര​പ്പ​ട​വ് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു. നാ​ല്‍​പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴി​ന് രാ​വി​ലെ ആ​റി​ന് ചൂ​ര​പ്പ​ട​വ് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും ഫാ.​ജോ​സ​ഫ് മ​ഞ്ഞ​ളാം​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ക്ഷി​ണം,കൊ​ന്ത, ജ​പ​മാ​ല എ​ന്നി​വ​യോ​ടെ ആ​നാ​ക്കു​ഴി​യി​ലെ​ത്തും.ഏ​ഴി​ന് ആ​ന​ക്കു​ഴി​യി​ല്‍ നി​ന്നും കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ കു​രി​ശു​മ​ല​യി​ലെ​ത്തും. 7.45ന് ​മ​ല​മു​ക​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏ​പ്രി​ല്‍ 14ന് ​വൈ​കു​ന്നേ​രം 3.30ന് ​ദു:​ഖ വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​ക്കു​ഴി​യി​ല്‍ നി​ന്നും കൊ​ട്ട​ത്ത​ല​ച്ചി മ​ല​യി​ലേ​യ്ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തും. 23ന് ​പു​തു ഞാ​യാ​റാ​ഴ്ച ആ​ച​ര​ണം പു​ല​ര്‍​ച്ചെ 2.40ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റോ​ടെ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് 3, 4.30, 6, 7.30, 9.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന ന​ട​ക്കും.