പയ്യാവൂർ : ജിഷ്ണു പ്രണോയുടെ അമ്മയോടൊപ്പം കേരളത്തിലെ വിദ്യാർഥി സമൂഹം ഉണ്ടാകുമെന്ന് കെഎസ് യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നവനീത് നാരായണൻ.
പൈസക്കരി ദേവമാതാ കോളജ് യൂണിറ്റ് സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു നവനീത് നാരായണൻ. യൂണിറ്റ് പ്രസിഡൻറ് ഐബിൻ വളക്കൈ അധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ എബിൻ ബെന്നി, മനു തോമസ് ,റിയാസ് , ആൽബിൻ ജയിംസ് എന്നിവർ പ്രസംഗിച്ചു .ജിഷ്ണുവിന്റെ അമ്മയ്ക്ക് എതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു പൈസക്കരി ടൗൺ ചുറ്റി പ്രകടനവും നടത്തി. കെ.നവനീത് നാരായണൻ, ഐബിൻ ജേക്കബ് വളക്കൈ എന്നിവർ നേതൃത്വം നൽകി.