+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

20 പ്ര​തി​ക​ൾ

പ​യ്യ​ന്നൂ​ർ: കു​ന്ന​രു​വി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ സി.​വി.​ധ​ന​രാ​ജ് വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​യ്യ​ന്നൂ​ര്‍ സി​ഐ എം.​പി. ആ​സ
20  പ്ര​തി​ക​ൾ
പ​യ്യ​ന്നൂ​ർ: കു​ന്ന​രു​വി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ സി.​വി.​ധ​ന​രാ​ജ് വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​യ്യ​ന്നൂ​ര്‍ സി​ഐ എം.​പി. ആ​സാ​ദാ​ണ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.
​ധ​ന​രാ​ജ് വ​ധ​ത്തി​ല്‍ 20 പേ​രെ പ്ര​തി​ചേ​ര്‍​ത്തു​ള്ള കു​റ്റ​പ​ത്ര​മാ​ണ് ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 17 പേ​ര്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.​മൂ​ന്ന് പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ലൈ 11ന് ​രാ​ത്രി​യി​ലാ​ണ് ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ധ​ന​രാ​ജി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘ​മാ​ണ് വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ലി​ട്ട് ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടി​യ​ത്. ഈ ​സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​റും ബി​എം​എ​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​ന്നൂ​രി​ലെ സി.​കെ.​രാ​മ​ച​ന്ദ്ര​നും സ​മാ​ന​മാ​യ രീ​തി​യി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ചി​രു​ന്നു.​ഈ സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​ത് പേ​ര്‍ പ്ര​തി​ക​ളാ​യു​ള്ള കു​റ്റ​പ​ത്രം നേ​ര​ത്തേ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.