+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​മ​ന്ത​ളി:പ്രതിഷേ​ധജ്വാ​ല മാ​റ്റിവ​ച്ചു

ക​ണ്ണൂ​ർ: രാ​മ​ന്ത​ളി​യി​ലെ മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഗൗ​ര​വ​ത​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും മാ​ലി​ന്യ പ്ലാ​ന്‍റ് അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്
രാ​മ​ന്ത​ളി:പ്രതിഷേ​ധജ്വാ​ല മാ​റ്റിവ​ച്ചു
ക​ണ്ണൂ​ർ: രാ​മ​ന്ത​ളി​യി​ലെ മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഗൗ​ര​വ​ത​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും മാ​ലി​ന്യ പ്ലാ​ന്‍റ് അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും രാ​മ​ന്ത​ളി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല പ​രി​പാ​ടി ഹ​ർ​ത്താ​ൽ കാ​ര​ണം മാ​റ്റി​വ​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി അ​റി​യി​ച്ചു.