+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: 2018 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യി​ൽ പ്രൈ​വ​റ്റാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​ന് എ​സ് സി ​വി ടി ​പ​രീ​ക്ഷ പാ​സാ​യ​വ​ർ, വ്യ​വ​സാ​യ
അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ: 2018 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യി​ൽ പ്രൈ​വ​റ്റാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​ന് എ​സ് സി ​വി ടി ​പ​രീ​ക്ഷ പാ​സാ​യ​വ​ർ, വ്യ​വ​സാ​യ തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ എ​ന്നി​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മു​ന്പ് ക​ണ്ണൂ​ർ ഗ​വ. ഐ​ട ഐ ​പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 0497 2835183.