+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാക്കുതർക്കം: ക​ത്തി​ക്കു​ത്തി​ല്‍ യു​വാ​വി​നു പ​രി​ക്ക്

പ​യ്യ​ന്നൂ​ർ: ക​ത്തി​ക്കു​ത്തേ​റ്റു യു​വാ​വി​നു പ​രി​ക്ക്. തൃ​ക്ക​രി​പ്പൂ​ര്‍ മീ​ലി​യാ​ട്ട് തൈ​ച്ചീ​ല്‍ മെ​ട്ട​മ്മ​ല്‍ പ​റ​യ​മ്മാ​നം സ്വ​ദേ​ശി പി.​ശ്യാ​മ​സു​ന്ദ​ര​നാ​ണു (36)പ​രി​ക്കേ​റ്റ​ത്. വ​യ​
വാക്കുതർക്കം: ക​ത്തി​ക്കു​ത്തി​ല്‍ യു​വാ​വി​നു പ​രി​ക്ക്
പ​യ്യ​ന്നൂ​ർ: ക​ത്തി​ക്കു​ത്തേ​റ്റു യു​വാ​വി​നു പ​രി​ക്ക്. തൃ​ക്ക​രി​പ്പൂ​ര്‍ മീ​ലി​യാ​ട്ട് തൈ​ച്ചീ​ല്‍ മെ​ട്ട​മ്മ​ല്‍ പ​റ​യ​മ്മാ​നം സ്വ​ദേ​ശി പി.​ശ്യാ​മ​സു​ന്ദ​ര​നാ​ണു (36)പ​രി​ക്കേ​റ്റ​ത്.
വ​യ​റി​നു മാ​ര​ക​മാ​യി കു​ത്തേ​റ്റ ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​ക്കി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം 2.30 ഓ​ടെ​യാ​ണ് ഇ​ള​മ്പ​ച്ചി തൈ​ച്ചീ​ല്‍​വ​ച്ച് ഇ​യാ​ള്‍​ക്കു കു​ത്തേ​റ്റ​ത്. മീ​ലി​യാ​ട്ടു​ള്ള മ​റ്റൊ​രു യു​വാ​വു​മാ​യു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ട​യി​ലാ​ണു കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മീ​ലി​യാ​ട്ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ച​ന്തേ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.