നി​ർ​മ​ല കോ​ള​ജ് ജേ​താ​ക്ക​ൾ

12:43 AM Feb 25, 2017 | Deepika.com
തി​രു​വല്ല:​മാ​ർ​ത്തോ​മ്മ ട്രോ​ഫി ഇ​ന്‍റ​ർ കോ​ളീ​ജി​യ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ന്‍റി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ രു​ണ്ടു ഗോ​ളു​ക​ൾ​ക്ക് എം.​എ. കോ​ള​ജ് കോ​ത​മം​ഗ​ല​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് കി​രീ​ടം ചൂ​ടി. ജി​നി​ൽ, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് നി​ർ​മ​ല​യ്ക്കു​വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ​ൻ കൊ​ണ്ടൂ​ർ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ലാ​ൽ ചെ​റി​യാ​ൻ, റ​വ. ജോ​ർ​ജ് ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ കെ. ​ജേ​ക്ക​ബ്, ഡോ. ​നി​ജി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു..