മേഴ്സിക്കുട്ടൻ അക്കാദമി: പ്രവേശനം 28ന്

12:43 AM Feb 25, 2017 | Deepika.com
കൊ​​ച്ചി: മേ​​ഴ്സി​​ക്കു​​ട്ട​​ൻ അ​​ത‌്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി​​യി​​ലേ​​ക്ക് കാ​​യി​​ക പ്ര​​തി​​ഭ​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്നു. 28ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് എ​​റ​​ണാ​​കു​​ളം തേ​​വ​​ര സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ഗ്രൗ​​ണ്ടി​​ലാ​​ണ് സെ​​ല​​ക്‌​​ഷ​​ൻ. 2003, 2004, 2005 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ജ​​നി​​ച്ച പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ ജ​​ന​​ന​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പാ​​സ്പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ, സ്പോ​​ർ​​ട്സ് കി​​റ്റ് എ​​ന്നി​​വ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. ഫോ​​ൺ: 0484 2663399,