മെഡിക്കൽകോളജ്: കരിംകുളം കടൽപ്പുറത്തു അവശനിലയിൽകണ്ട അജ്ഞാതൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. കറുത്ത് മെലിഞ്ഞ ഇയാൾക്ക് 151 സെ.മി. ഉയരമുണ്ട്. മൃതദേഹം മെഡിക്കൽകോളജ് മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരംകുളം പോലീസുമായി ബന്ധപ്പെടണം. ഫോണ്: 0471 2261100.