മെഡിക്കൽകോളജ്: ബൈക്ക് കാൽനടയാത്രക്കാരിയെ ഇടിച്ച് വീണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. നാവായിക്കുളം വെട്ടിയറ കുന്നുവിളവീട്ടിൽ വിജയകുമാറിന്റെ മകൻ ബിജുകുമാർ(26) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച മീനന്പലത്തായിരുന്നു അപകടം. പാരിപ്പള്ളി പോലീസ് കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച മീനന്പലത്തായിരുന്നു അപകടം. പാരിപ്പള്ളി പോലീസ് കേസെടുത്തു.