+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

കൊ​ല്ലം: ഭിന്ന ശേഷിക്കാരനാ​യ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ​ന​ക്കാ​ര​ൻ ബ​സ് ഇ​ടി​ച്ച് മ​രി​ച്ചു. ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ഇദ്ദേ ഹ ത്തി​ന്‍റെ മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ്
ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​രി​ച്ചു
കൊ​ല്ലം: ഭിന്ന ശേഷിക്കാരനാ​യ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ​ന​ക്കാ​ര​ൻ ബ​സ് ഇ​ടി​ച്ച് മ​രി​ച്ചു. ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ഇദ്ദേ ഹ ത്തി​ന്‍റെ മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ​ടി​ഞ്ഞാ​റെ കൊ​ല്ലം ക​ന്നി​മേ​ൽ​ചേ​രി കൃ​ഷ്ണ​കൃ​പ​യി​ൽ വി​ജ​യ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ അ​ഞ്ചും​ക​ല്ലും​മൂ​ട് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ വി​ജ​യ​നെ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.