+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പ​ര​വൂ​ർ: കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ക​ല്ലും​തൊ​ടി പൊ​യ്ക​കാ​വ് തു​ള​സി വി​ലാ​സ​ത്തി​ൽ അ​ഭി​ലാ​ഷ്കു​മാ​ർ രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​രു​ണാ​ണ് മ​രി
കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു
പ​ര​വൂ​ർ: കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ക​ല്ലും​തൊ​ടി പൊ​യ്ക​കാ​വ് തു​ള​സി വി​ലാ​സ​ത്തി​ൽ അ​ഭി​ലാ​ഷ്കു​മാ​ർ- രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​രു​ണാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​യ​ലി​ന​രി​കി​ൽ മൂ​ത്ത കൂ​ട്ടി​യോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ​മീ​പ​ത്തെ കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ നെ​ടു​ങ്ങോ​ലം രാ​മ​റാ​വു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ര​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.