+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അമ്മയ്ക്ക് മ​ർ​ദ​നം; വ്യാപക പ്ര​തി​ഷേ​ധം

ക​ൽ​പ്പ​റ്റ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വി​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം. പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ചും ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​
ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അമ്മയ്ക്ക്  മ​ർ​ദ​നം; വ്യാപക പ്ര​തി​ഷേ​ധം
ക​ൽ​പ്പ​റ്റ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വി​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം. പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ചും ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തും ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലേ​ക്ക് ത​ള്ളി​ക്ക​യി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. റെ​നീ​ഷ്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, കെഎ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി, ബി​ജു റി​പ്പ​ണ്‍, ടി.​ജെ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.
ക​ൽ​പ്പ​റ്റ​യി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ അ​ണി​നി​ര​ന്നു. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ​സ്. മ​ണി, സാ​ലി റാ​ട്ട​ക്കൊ​ല്ലി, അ​ജ്മ​ൽ, അ​മ​ൽ​ജോ​യി, പി. ​വി​നോ​ദ്കു​മാ​ർ, സ​ന്തോ​ഷ് കൈ​നാ​ട്ടി, എ​ൻ. മു​സ്ത​ഫ, മാ​ടാ​യി ല​ത്തീ​ഫ്, സി. ​കു​ഞ്ഞീ​ത്, എം.​ജി. സു​നി​ൽ​കു​മാ​ർ, ഇ​ത്തി​ക്ക​ൽ സു​നീ​ർ, കെ. ​മ​ഹേ​ഷ്, ഹം​സ പു​ൽ​പ്പാ​റ, വി ​അ​ഷ്റ​ഫ് തു​ട​ങ്ങി​യവ​ർ നേ​തൃ​ത്വം ന​ൽ​കി.
കാ​ട്ടി​ക്കു​ള​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു റ​ഷീ​ദ്,സു​ശോ​ഭ് ബാ​ല​നാ​രാ​യ​ണ​ൻ, ഷി​നോ​ജ്, ജോ​യി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ്രതിഷേധിച്ചു
കൂ​രാ​ച്ചു​ണ്ട്: സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​നെ​ത്തി​യ ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വി​നെ ആ​ക്ര​മി​ച്ച പോ​ലീ​സി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഒ.​ഡി തോ​മ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.​സെ​ബാ​സ്റ്റ്യ​ൻ പൂ​ഴി​ത്തോ​ട്, ബി​ജു താ​മ​ര​ശേരി, ദേ​വ​സ്യ വ​യ​ല​ട, ബാ​ബു തൊ​ട്ടി​ൽ​പ്പാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് താ​മ​ര​ശേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു​ക​ണ്ണ​ന്ത​റ, ടി.​ആ​ർ.​ഒ കു​ട്ട​ൻ, വി.​പി ഗോ​പാ​ല​ൻ​കു​ട്ടി, സി. ​മു​ഹ​സി​ൻ, വി.​കെ ഹി​റ​ഷ്, വി.​കെ.​എ ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എം.​പി.​സി ജം​ഷി​ദ്, എ.​കെ സീ​തി, കെ.​സി റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തി​രു​വ​മ്പാ​ടി: പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​മ്പാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പൊ​തു​യോ​ഗം. ബാ​ബു പൈ​ക്കാ​ട്ടി​ൽ, ഫി​ലി​പ് പാ​മ്പാ​റ, ടി.​ജെ കു​ര്യാ​ച്ച​ൻ, എ.​കെ മു​ഹ​മ്മ​ദ്, ഹ​നീ​ഫ ആ​ച്ച​പ്പ​റ​മ്പി​ൽ, രാ​ജു പൈ​മ്പ​ള്ളി, ജെ​മീ​ഷ് ഇ​ളം​തു​രു​ത്തി, പി. ​ഷി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കു​റ്റ്യാ​ടി: പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യ​ക്കൊ​ടി അ​ങ്ങാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കോ​ര​ങ്കോ‌​ട്ട് മൊ​യ്തു, ഇ.​അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ, അ​ന​ന്ത​ൻ കി​ഴ​ക്ക​യി​ൽ, കെ.​കെ ഉ​മ്മ​ർ മാ​സ്റ്റ​ർ, യു.​വി ര​വീ​ന്ദ്ര​ൻ, ഒ.​പി മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.