+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​ഡ് വോള​ണ്ടി​യ​ർ മാ​ർ​ച്ച്

കോ​ഴി​ക്കോ​ട്: ഒ​ക്ടോ​ബ​ർ വി​പ്ല​വ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം എ​ട്ടി​ന് റെ​ഡ് വോ​ള​ണ്ടി​യ​ർ മാ​ർ​ച്ചും ബ​ഹു​ജ​ന റാ​യി​ലും ന​ട​ത്തു​മെ​ന്ന
റെ​ഡ് വോള​ണ്ടി​യ​ർ മാ​ർ​ച്ച്
കോ​ഴി​ക്കോ​ട്: ഒ​ക്ടോ​ബ​ർ വി​പ്ല​വ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം എ​ട്ടി​ന് റെ​ഡ് വോ​ള​ണ്ടി​യ​ർ മാ​ർ​ച്ചും ബ​ഹു​ജ​ന റാ​യി​ലും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന ബ​ഹു​ജ​ന മാ​ർ​ച്ച് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
10,000 റെ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ച് വൈ​കു​ന്നേ​രം മൂ​ന്നി​ന് സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് നി​ന്നാ​ണ് ആ​രം​ഭി​ക്കു​ക. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കേ​ളു ഏ​ട്ട​ൻ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​സി​ദ്ധീ​ക​രി​ച്ച ലെ​നി​നും ഒ​ക്ടോ​ബ​ർ വി​പ്ല​വ​വും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം പ്ര​കാ​ശ് കാ​രാ​ട്ട് നി​ർ​വ​ഹി​ക്കും. വി. ​വി​ശ്വ​ൻ, എം. ​ഭാ​സ്ക​ര​ൻ, കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ച​ന്ദ്ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.