+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡ​നക്കേസിൽ പ​ത്തു വ​ർ​ഷം ത​ട​വ്

കോ​ഴി​ക്കോ​ട്: പ​ത്തു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് പ​ത്തു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ കു​ഴി​പ്ല​ന​ത്ത് വീ​ട്ടി​ൽ കെ.​സി
പീ​ഡ​നക്കേസിൽ  പ​ത്തു വ​ർ​ഷം ത​ട​വ്
കോ​ഴി​ക്കോ​ട്: പ​ത്തു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് പ​ത്തു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ കു​ഴി​പ്ല​ന​ത്ത് വീ​ട്ടി​ൽ കെ.​സി. നാ​സ​റി​ന് (50) ആ​ണ് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ