കോഴിക്കോട്: കിഷോർ കുമാർ, ലതാ മങ്കേഷ്കർ, ആശാ ബോസ്ലെ എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള സംഗീതസായാഹ്നം ഗീതോം കീ ബാരാത് നാളെ വൈകുന്നേരം 5.30 ന് ടൗണ്‍ഹാളിൽ നടക്കും. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും.
വി.പി കിഷോർ, മധു കൃഷ്ണൻ, രാധിക റാവു, പ്രിയ റാവു, സ്വാതി റാവു, ശിവാനി കിഷോർ തുടങ്ങിയവർ ഗാനങ്ങളാ ലപിക്കും. ഇവിടെ നിന്നും ലഭിക്കുന്ന തുക പുതിയപാലം സ്വദേശി കെ. ശിവാനന്ദന് സഹായമായി നൽകും. ഡോ.എം.വൈ. ബാബ്ജാൻ, അപ്പുട്ടി എന്നിവരെ ആദരിക്കും.