+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വാസവോട്ടെടുപ്പ്: സ്റ്റാലിൻ രാഷ്‌ട്രപതിയെ കണ്ടു

ന്യൂ​​ഡ​​ൽ​​ഹി: ത​​മി​​ഴ്നാ​​ട്ടി​​ൽ ഫെ​​ബ്രു​​വ​​രി 18നു ​​ന​​ട​​ന്ന വി​​ശ്വാ​​സ വോ​​ട്ടെ​​ടു​​പ്പ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നു രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യെ ക​​ണ്ട് ഡി​​എം​​കെ വ​​ർ​
വിശ്വാസവോട്ടെടുപ്പ്: സ്റ്റാലിൻ രാഷ്‌ട്രപതിയെ കണ്ടു
ന്യൂ​​ഡ​​ൽ​​ഹി: ത​​മി​​ഴ്നാ​​ട്ടി​​ൽ ഫെ​​ബ്രു​​വ​​രി 18നു ​​ന​​ട​​ന്ന വി​​ശ്വാ​​സ വോ​​ട്ടെ​​ടു​​പ്പ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നു രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യെ ക​​ണ്ട് ഡി​​എം​​കെ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സ്റ്റാ​​ലി​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു. ര​​ഹ​​സ്യ​​ബാ​​ല​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച് പു​​തി​​യ വി​​ശ്വാ​​സ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ ഗ​​വ​​ർ​​ണ​​ർ ,സി. ​​വി​​ദ്യാ​​സാ​​ഗ​​ർ റാ​​വു​​വി​​നോ​​ടു​​നി​​ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്നും സ്റ്റാ​​ലി​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു. ഇ​​ന്ന​​ലെ രാ​​ഷ്‌​​ട്ര​​പ​​തി​​യെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്ക​​വേ​​യാ​​ണ് സ്റ്റാ​​ലി​​ൻ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. സ്റ്റാ​​​​ലി​​​​നൊ​​​​പ്പം ഡി​​​​എം​​​​കെ​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് ദു​​​​രൈ മു​​​​രു​​​​ക​​​​നും ഉണ്ടായിരുന്നു.