+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ർ ഹോ​ട്ട​ൽ തു​റ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി വേണമെന്ന്

തി​രു​വ​ന​ന്ത​പു​രം: ബാ​ർ ഹോ​ട്ട​ൽ തു​റ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി വേണ മെന്ന് ഓ​ൾ കേ​ര​ള ബാ​ർ ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ​സ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ നേതാക്കൾ. എ​ഐ​ടി​യു​സി നേ​താ​ക്ക​ളാ​യ
ബാ​ർ ഹോ​ട്ട​ൽ  തു​റ​ക്കാ​ൻ  നി​യ​മ​ഭേ​ദ​ഗ​തി വേണമെന്ന്
തി​രു​വ​ന​ന്ത​പു​രം: ബാ​ർ ഹോ​ട്ട​ൽ തു​റ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി വേണ മെന്ന് ഓ​ൾ കേ​ര​ള ബാ​ർ ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ​സ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ നേതാക്കൾ. എ​ഐ​ടി​യു​സി നേ​താ​ക്ക​ളാ​യ കെ.​കെ. അ​ഷ്റ​ഫ്, വി.​വി ആ​ന്‍റ​ണി, പ​ട്ടം ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാണ് ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ടത്.
ദേ​ശീ​യ​പാ​ത വ​ന്ന​തോ​ടെ നി​ല​വി​ലെ പ​ല സം​സ്ഥാ​ന​പാ​ത​ക​ളും ദേ​ശീ​യ​പാ​ത​ക​ളാ​യി​മാ​റി. പ​ല റോ​ഡു​ക​ളും സം​സ്ഥാ​ന പാ​ത​യ​ല്ലാ​തെ​യു​മാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.​
സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ർ തൊ​ഴി​ലാ​ളി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.