നെയ്യാറ്റിൻകര: ഇന്റർനെറ്റും മൊബൈൽ ഫോണും അടങ്ങിയ പുത്തൻ സാങ്കേതിക വിദ്യ പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് ഡി. ബാബുപോൾ. കരിനട ആശ്രയയും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അവധിക്കാല ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതിയും റോഡും ഇല്ലാത്ത കുഗ്രാമത്തിൽ നിന്നും സിവിൽ സർവീസ് റാങ്കിന്റെ തിളക്കത്തിലേയ്ക്ക് നടന്ന അനുഭവങ്ങൾ ബാബുപോൾ കുട്ടികളുമായി പങ്കുവച്ചു. ആശ്രയ പ്രസിഡന്റ് അയണിത്തോട്ടം കൃഷ്ണൻനായർ അധ്യക്ഷനായിരുന്നു. എൻ.കെ രഞ്ജിത്ത്, എ. കൃഷ്ണൻകുട്ടി, ഷാജുകുമാർ, ബി. കൃഷ്ണൻകുട്ടി, എം.ആർ വന്ദന, ലത, സി.പി. നായർ, കാട്ടാക്കട മുരുകൻ, സ്വപ്ന ജോർജ്, ജി.എസ് പ്രദീപ്, പീറ്റർ പാറയ്ക്കൽ, ബിജു ബാലകൃഷ്ണൻ, ഹരി ചാരുത, ഗിരീഷ് പരുത്തിമഠം, നോബിൾ എന്നിവർ പ്രസംഗിച്ചു.