+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ‌

കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ. ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​ന്നും നാ​ ളെ​യും മ​റ്റെ​ന്നാ​ളും സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി സ
പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ‌
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ. ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​ന്നും നാ​ ളെ​യും മ​റ്റെ​ന്നാ​ളും സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌

മുറികളുടെ ലേ​ലം 12 ന്
​കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ വി​വി​ധ മു​റി​ക​ൾ 12ന് ​ലേ​ലം ചെ​യ്ത് ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മരങ്ങാട്ടുപിള്ളിയിൽ ഗ്രാ​മ​സ​ഭ‌
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭ​ക​ൾ നാ​ളെ ന​ട​ക്കും. ര​ണ്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ നാ​ളെ മൂ​ന്നി​ന് കും​ഭം​കോ​ട് അ​ബ്‌​ദു​ൾ ക​ലാം ഓ​ഡ​റ്റോ​റി​യ​ത്തി​ലും നാ​ലാം വാ​ർ​ഡ് സ​ഭ നാ​ളെ 11ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ന​ട​ക്കും. ‌