കോട്ടയം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെഎസ്യു കോട്ടയം ജില്ലാ കമ്മിറ്റി നാളെ രാവിലെ 11ന് ഡിസിസി ഓഡിറ്റോറിയത്തിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏൽക്കും. കെപിസിസി, ഡിസിസി, കെഎസ്യു നേതാക്കൾ പങ്കെടുക്കും.
സർക്കാർ ഓഫീസുകളിൽ ലഹരി വിരുദ്ധ സമിതി
കോട്ടയം: സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ മിഷൻ വിമുക്തിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും സബ് ഓഫീസുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ലഹരി വിരുദ്ധ സമിതികൾ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേധാവികൾക്ക് സർക്കാർ നിർദ്ദേശം നൽകി.
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് മേയ് ഒന്നു മുതൽ 15 വരെ പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്്ടർ ഉത്തരവായി.