അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ നാൽപതാംവെള്ളി ആചരണം നടക്കും. രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. വൈകുന്നേരം 5.30നു വിശുദ്ധ കുർബാന ഫാ. ജിജോ മണക്കാട്ട്. വിശുദ്ധ കുർബാനയ്ക്കുശേഷം ജോണ് പോൾ രണ്ടാമൻ നഗറിൽ ആഘോഷമായ കുരിശിന്റെ വഴി. തുടർന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണക്കം. പുഴുക്കുനേർച്ചയോടെ സമാപിക്കും.
വികാരി ഫാ. സിറിയക് കോട്ടയിൽ, അസിസ്റ്റന്റ വികാരിമാരായ ഫാ. ജെറിൻ തോട്ടക്കാട്ടുകാലായിൽ, ഫാ. ജസ്റ്റിൻ വഞ്ചിക്കൽ, ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.
വികാരി ഫാ. സിറിയക് കോട്ടയിൽ, അസിസ്റ്റന്റ വികാരിമാരായ ഫാ. ജെറിൻ തോട്ടക്കാട്ടുകാലായിൽ, ഫാ. ജസ്റ്റിൻ വഞ്ചിക്കൽ, ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.