+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യ സന്ദേശ യാത്രയും നാല്പതാംവെള്ളി ആചരണവും

പു​ന്ന​ത്തു​റ: വെ​ള്ളാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ നാ​ളെ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം ന​ട​ക്കും. ഇ​ന്നു രാ​വി​ലെ ഇ​ട​വ​ക​യി​ൽ സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന വി​ശ്വാ​സോ​ത
കാരുണ്യ സന്ദേശ യാത്രയും നാല്പതാംവെള്ളി ആചരണവും
പു​ന്ന​ത്തു​റ: വെ​ള്ളാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ നാ​ളെ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം ന​ട​ക്കും. ഇ​ന്നു രാ​വി​ലെ ഇ​ട​വ​ക​യി​ൽ സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന വി​ശ്വാ​സോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു കു​ട്ടി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കാ​രു​ണ്യ​സ​ന്ദേ​ശ യാ​ത്ര ന​ട​ത്തും. വാ​ർ​ഡു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും രോ​ഗി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും.
നാ​ളെ രാ​വി​ലെ 6.15-ന് ​ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന, 11.30-ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ക​റ്റോ​ട് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ഏ​ഴി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഇ​ട​വ​ക​യി​ൽ വ​ച​നാ​ഗ്നി ക​ൺ​വ​ൻ​ഷ​നും ന​ട​ക്കും. അ​തി​ര​ന്പു​ഴ കാ​രി​സ്ഭ​വ​ൻ ടീം ​ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും.