+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നൂപേർ അറസ്റ്റിൽ

മ​​ണ​​ർ​​കാ​​ട്: ഐ​​രാ​​റ്റു​​ന​​ട​​യി​​ൽ മാ​​ലി​​ന്യം ത​​ള്ളി​​യ കേ​​സി​​ൽ മൂ​​ന്നു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഭി​​രാം, രാ​​ജേ​​ഷ്, സു​​രേ​​ഷ് എ​​ന്നി​​വ​​രെ
മൂന്നൂപേർ അറസ്റ്റിൽ
മ​​ണ​​ർ​​കാ​​ട്: ഐ​​രാ​​റ്റു​​ന​​ട​​യി​​ൽ മാ​​ലി​​ന്യം ത​​ള്ളി​​യ കേ​​സി​​ൽ മൂ​​ന്നു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഭി​​രാം, രാ​​ജേ​​ഷ്, സു​​രേ​​ഷ് എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റു​​ചെ​​യ്ത​​ത്.
ദേ​​ശീ​​യ പാ​​ത​​യി​​ൽ ഐ​​രാ​​റ്റു​​ന​​ട​​യി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ലി​​നാ​​ണ് സം​​ഭ​​വം. ടാ​​ങ്ക​​ർ ലോ​​റി​​യി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്നു​​വെ​​ന്ന പോ​​ലീ​​സി​​നു ല​​ഭി​​ച്ച വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.