പാന്പാടി: ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും വെള്ളൂർ ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷനും ചേർന്നു ഹോമിയോപ്പതിക് സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പും ബോധവത്കരണ സെമിനാറും അമൃതംഗമയം 2017 വെള്ളൂർ എൻഎസ്എസ് കരയോഗം ഹാളിൽ ഒന്പതിന് രാവിലെ 10 മുതൽ നടത്തും. ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് ജി. അശോക് കുമാർ ഉദ്ഘാടനം ചെയ്യും.