+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊബൈൽ ടവറിനെതിരേ പ്രതിഷേധം

മൂ​ലേ​ടം: മൂ​ലേ​ടം ഗ​സ്റ്റ് ഹൗ​സ് ഭാ​ഗ​ത്തു മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം ട​വ​ർ സ്ഥാ​പി​ക്കു​ന്ന​ത് ആ​ശ​ങ്കാ ജ​ന​ക​മാ​ണെ​ന്നു പ്ര
മൊബൈൽ ടവറിനെതിരേ പ്രതിഷേധം
മൂ​ലേ​ടം: മൂ​ലേ​ടം ഗ​സ്റ്റ് ഹൗ​സ് ഭാ​ഗ​ത്തു മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം ട​വ​ർ സ്ഥാ​പി​ക്കു​ന്ന​ത് ആ​ശ​ങ്കാ ജ​ന​ക​മാ​ണെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. മൊ​ബൈ​ൽ ട​വ​ർ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു നി​ർ​മാ​ണം ത​ത്കാ​ല​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചു.