+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണം നാ​ളെ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ശു​പ​ത്രി പി​ടി​എ ഹാ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ലോ​കാ​രോ​ഗ്യ​ദി​നം ആ​ച​രി​ക്കും.വേ​ൾ​ഡ് സൈ​കാ​ട്രി
ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണം നാ​ളെ
ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ശു​പ​ത്രി പി​ടി​എ ഹാ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ലോ​കാ​രോ​ഗ്യ​ദി​നം ആ​ച​രി​ക്കും.
വേ​ൾ​ഡ് സൈ​കാ​ട്രി​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​റോ​യി ഏ​ബ്രാ​ഹം ക​ള്ളി​വ​യ​ലി​ൽ മു​ഖ്യാ​തി​ഥി​യാ​കും. ലോ​കാ​രോ​ഗ്യ​ദി​നാ​ച​ര​ണ സ​മ്മേ​ള​നം കെ. ​സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ഷാ​ദ​രോ​ഗ ചി​കി​ത്സ-​പ്രാ​ഥ​മി​ക സ​മീ​പ​നം എ​ന്ന പു​സ്ത​കം ഡി​എം​ഒ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ, മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം പ്ര​ഫ. ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ്, ഐ​എം​എ കോ​ട്ട​യം ശാ​ഖാ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ത്സ​മ്മ ജോ​സ​ഫ്, ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സ്, ഡോ. ​പ്രി​യ ജി. ​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ്ര​ഫ. ഡോ. ​ഷീ​ലാ കു​ര്യ​ൻ, ഡോ. ​ഷാ​ഹു​ൽ അ​മി​ൻ, ഡോ. ​പി. സ​വി​ദ, ഡോ. ​റാ​ണി ജാ​ൻ​സി, ഡോ. ​ദീ​പാ മാ​ത്യു, ഡോ. ​നി​ഷാ സി​റി​യ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​തി​രി​പ്പി​ക്കും.
പൊ​തു ജ​ന​ങ്ങ​ൾ​ക്കു വി​ഷാ​ദ​രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന പ്ര​ദ​ർ​ശ​ന​വും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. 9447085734, 9446162005.