+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​​എ. മാ​​ത്യൂ പ്ര​​സി​​ഡ​​ന്‍റ്, സോ​​മി​​നി വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്

മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റാ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (എം)​​അം​​ഗം എം.​​എ. മാ​​ത്യു​​വും, വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ണ്‍​ഗ്ര​
എം.​​എ. മാ​​ത്യൂ  പ്ര​​സി​​ഡ​​ന്‍റ്,  സോ​​മി​​നി  വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്
മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റാ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (എം)​​അം​​ഗം എം.​​എ. മാ​​ത്യു​​വും, വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ണ്‍​ഗ്ര​​സി​​ലെ സോ​​മി​​നി ബാ​​ബു കു​​ട്ട​​ൻ​​ചി​​റ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. എ​​സ്. ശ്രീ​​ജി​​ത്ത് റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു.
പി.​​എം. മോ​​ഹ​​ന​​ൻ പി​​ള്ള​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ.​​സി. വ​​റു​​ഗീ​​സ്, റ്റി.​​എം. ജോ​​ർ​​ജ്, കെ. ​​സു​​രേ​​ന്ദ്ര​​നാ​​ഥ​​പ്പ​​ണി​​ക്ക​​ർ, ബാ​​ബു കു​​ട്ട​​ൻ​​ചി​​റ, ജി. ​​ശി​​വ​​രാ​​ജ്, പി.​​എം. ഷെ​​ഫീ​​ക്, തോ​​മ​​സ് വി. ​​ഓ​​ലി​​ക്ക​​ര, എ​​ൻ.​​ആ​​ർ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, ജെ​​യ്സ​​ണ്‍ ജോ​​സ​​ഫ്, കെ.​​ജെ. മാ​​ത്യൂ, ഡി. ​​സു​​രേ​​ഷ്, ലൈ​​സാ​​മ്മ മു​​ള​​വ​​ന, വി. ​​ര​​മാ​​ദേ​​വി, ഹാ​​ൻ​​സ​​മ്മ ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.