മാടപ്പള്ളി: ഭഗവതി ക്ഷേത്രത്തിൽ വിഷു ഉത്സവം എട്ടു മുതൽ 15 വരെ നടക്കും. എട്ടിന് വൈകുന്നേരം അഞ്ചിന് പങ്കിപ്പുറം കാണിക്കമണ്ഡപത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര. ആറിന് തന്ത്രി പെരിഞ്ഞേരിമന പി.വി. വാസുദേവൻ നന്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. രാത്രി 8.30ന് കളമെഴുത്തും പാട്ടും. വൈകുന്നേരം 6.45ന് ശ്രീഭദ്രാ ഹിന്ദുമത സമ്മേളനം. തപസ്യ കലാ സാഹിത്യവേദി സംസ്ഥാന സംഘടനാ കാര്യദർശി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി ഒന്പതിന് നൃത്തസന്ധ്യ.
ഒന്പതിന് രാത്രി 8.30ന് സംഗീതസദസ്, വൈകുന്നേരം അഞ്ചിന് സംഗീതസദസ്. ആറിന് കഥകളി. രാത്രി ഒന്പതിന് നാടൻപാട്ടുകളുടെ ദൃശ്യാവിഷ്കാരം ചക്കിപ്പരുന്ത്. പത്തിന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദർശനം, അന്നദാനം. വൈകുന്നേരം 6.45 ന് നടനവർഷിണി. രാത്രി എട്ടിന് നൃത്തവിസ്മയം. 11ന് ഉച്ചക്ക് 12.30ന് ഉത്സവബലിദർശനം. രാത്രി 9.30 മുതൽ പടയണി. 12ന് ഉച്ചക്ക് 12.30ന് ഉത്സവബലി ദർശനം. വൈകുന്നേരം 6.45ന് നൃത്തസന്ധ്യ. 7.15ന് കഥാപ്രസംഗം.
13ന് രാവിലെ 9.30ന് ശ്രീഭദ്രാ മതപാഠശാല വാർഷികം. രാത്രി 9.15ന് ഭജനാമൃതം. 14ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, തുടർന്ന് കുട്ടികളുടെ കാവടി. 12.30ന് അന്നദാനം. രാത്രി പത്തിന് തിരുവാതിര. 12.30ന് പള്ളിവേട്ട. 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആറാട്ടുപുറപ്പാട്. വൈകുന്നേരം അഞ്ചിന് കാരിമുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ ആറാട്ട്. രാത്രി 8.30ന് സംഗീതസദസ്, 12ന് ഇതിഹാസനാടകം വൈശംന്പായനൻ.