+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ണി​കു​ളം തൊ​ടി​ക്ക​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം

നെ​ടും​കു​ന്നം: നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ൽ 14ാം വാ​ർ​ഡി​ൽ ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന​ർ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ മാ​ണി​കു​ളം തൊ​ടി​ക്ക​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ഴൂ​ർ ബ
മാ​ണി​കു​ളം  തൊ​ടി​ക്ക​ൽ  റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം
നെ​ടും​കു​ന്നം: നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ൽ 14-ാം വാ​ർ​ഡി​ൽ ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന​ർ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ മാ​ണി​കു​ളം തൊ​ടി​ക്ക​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഗോ​പ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് മു​തി​ര​മ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് കൈ​ടാ​ച്ചി​റ, ടി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഏ​ബ്ര​ഹാം ജോ​സ്, എ​ൽ.​സി. ജോ​സ​ഫ്, ടി.​വി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.