ചങ്ങനാശേരി: റോട്ടറി ക്ലബിന്റെയും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും യുവചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കിഡ്നി പരിശോധനാ ക്യാന്പ് പായിപ്പാട് ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസ് കുന്പുക്കാടൻ അധ്യക്ഷത വഹിച്ചു.
ബിജു നെടിയകാലാപറന്പിൽ, ബോബൻ റ്റി. തെക്കേൽ, ഡോ. ജോർജ് പടനിലം, ടോമി കണയംപ്ലാക്കൽ, ഷിബു പീറ്റർ, റ്റി.ആർ. രമേശ് കുമാർ, വിനീഷ് മന്പള്ളി എന്നിവർ പ്രസംഗിച്ചു.
ബിജു നെടിയകാലാപറന്പിൽ, ബോബൻ റ്റി. തെക്കേൽ, ഡോ. ജോർജ് പടനിലം, ടോമി കണയംപ്ലാക്കൽ, ഷിബു പീറ്റർ, റ്റി.ആർ. രമേശ് കുമാർ, വിനീഷ് മന്പള്ളി എന്നിവർ പ്രസംഗിച്ചു.